Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:40 AM IST Updated On
date_range 22 Feb 2022 5:40 AM ISTകാവ്യസായാഹ്നം നടത്തി
text_fieldsbookmark_border
നാദാപുരം: ലോക മാതൃഭാഷാദിനത്തിൽ മലയാള കവിതയെ പരിചയപ്പെടുത്തി കാവ്യസായാഹ്നം. മുതുവടത്തൂർ മാപ്പിള യു.പി സ്കൂളിലാണ് മാതൃഭാഷ ദിനത്തിൽ വേറിട്ട പരിപാടി നടത്തിയത്. പരിപാടി കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. ടി. ശ്രീലത ടീച്ചർ അധ്യക്ഷത വഹിച്ചു. യുവകവയിത്രി ജിഷ മുതുവടത്തൂർ, വിദ്യാർഥികളായ മുഹമ്മദ്, നിഫ്ന, ഫാത്തിമ, ഹനിയ ഷെറിൻ, വി.കെ. ഫാത്തിമ, പ്രണവ്, അമീന ഫർഹത്ത്, പി.കെ. ഷിഫാന, ആദില ഫാത്തിമ, ഹിബ ഫാത്തിമ കവിതകൾ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ കെ.പി. ശ്യാംസുന്ദർ സ്വാഗതവും വി.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story