Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം പ്രവർത്തകന്റെ...

സി.പി.എം പ്രവർത്തകന്റെ കൊല: പ്രതിഷേധപ്രകടനം

text_fields
bookmark_border
ഓമശ്ശേരി: തലശ്ശേരിയിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഓമശ്ശേരിയിൽ സി.പി.എം പ്രവർത്തകർ പ്രകടനം നടത്തി. പ്രകടനത്തിന് കെ.കെ. രാധാകൃഷ്ണൻ, ഒ.കെ. സദാനന്ദൻ, കെ.സി. അബ്ദുറഹിമാൻ, സി.വി. കുഞ്ഞായി, കെ.കെ. മനോജ് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story