Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാർവതി അമ്മ

പാർവതി അമ്മ

text_fields
bookmark_border
ഉരുവച്ചാൽ: നടുവനാട് കൊട്ടൂർഞാലിലെ പാറയിൽ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.സി. ഗോപാലൻ. മക്കൾ: രാജേശ്വരി, പ്രസന്ന, കാർത്യായനി, വിമല, വിനോദ് കുമാർ (സുനിത ഫർണിച്ചർ). മരുമക്കൾ: യു.സി. നാരായണൻ (മുൻ മെംബർ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത്), ബാലകൃഷ്ണൻ (കോളിത്തട്ട്), ബാബു (കോഴിക്കോട്), ഹരിദാസൻ, സിന്ധു. സഞ്ചയനം വ്യാഴാഴ്ച എട്ടുമണിക്ക്. parvathi amma -Subair Uruvachal രാമചന്ദ്രൻ കൂത്തുപറമ്പ്: സൗത്ത് പാട്യം കുറ്റിച്ചി രമേശൻ സ്മാരക മന്ദിരത്തിന് സമീപത്തെ വ്യാപാരി പത്മാലയത്തിൽ വി.കെ. രാമചന്ദ്രൻ (74) നിര്യാതനായി. പരേതരായ കുഞ്ഞമ്പുവിന്റെയും (റിട്ട. ഹെഡ്മാസ്റ്റർ, പാട്യം വെസ്റ്റ് യു.പി സ്കൂൾ) ജാനകിയുടെയും (റിട്ട. ഹെഡ്മാസ്റ്റർ, കഴുങ്ങും വള്ളി എൽ.പി സ്കൂൾ, കൂരാറ) മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: ജിംനേഷ് (വ്യാപാരി, സൗത്ത് പാട്യം), ജീഷ്മ, ജിംഷ. മരുമക്കൾ: പ്രകാശൻ (പുന്നോൽ), സജീഷ് ബാബു (പാലത്തായി), ശ്രീന. സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. സിവിൽ ഡിഫൻസ്, കോങ്ങാറ്റ), ദേവദാസൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, പൂക്കോട്), ഗംഗാധരൻ (ചെന്നൈ), ബാലകൃഷ്ണൻ (റിട്ട. എച്ച്.എം, നരവൂർ നോർത്ത് എൽ.പി സ്കൂൾ), രവീന്ദ്രൻ, നളിനി, സാവിത്രി, പരേതയായ പത്മിനി (കൊളശ്ശേരി). Koothuparambu VK Ramachandran (74)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story