Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:41 AM IST Updated On
date_range 21 Feb 2022 5:41 AM ISTമുഹമ്മദ് അമീന് മടവൂർ ഗ്രാമപഞ്ചായത്തിന്റെ ആദരം
text_fieldsbookmark_border
മടവൂർ: രാജസ്ഥാനിൽ നടന്ന നാഷനൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി വെങ്കല മെഡൽ നേടിയ പുല്ലാളൂർ യു.പി. മുഹമ്മദ് അമീനെ മടവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡൻറ് രാഘവൻ അടുക്കത്ത് ഉപഹാരം നൽകി. വാർഡ് മെംബർ കെ. ജുറൈജ് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. അഹമ്മദ് കോയ ഹാജി, പി.വി. പങ്കജാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷിൽന ഷിജു, വാർഡ് മെംബർ പി.കെ.ഇ. ചന്ദ്രൻ, കെ.ടി. ഹസീന, പി. ചന്ദ്രൻ, അസീസ് പുല്ലാളൂർ, കെ.ടി. അസീസ്, എ.പി. ജൈസൽ, ഹസൻ കോയ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story