Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഗ്രോ ഇൻഡസ്ട്രീസ്...

അഗ്രോ ഇൻഡസ്ട്രീസ് ചെയർമാന് സ്വീകരണം

text_fields
bookmark_border
അഗ്രോ ഇൻഡസ്ട്രീസ് ചെയർമാന് സ്വീകരണം
cancel
കുന്ദമംഗലം: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനായി നിയമിതനായ എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി വി. കുഞ്ഞാലിക്ക് സ്വീകരണം നൽകി. എൽ.ജെ.ഡി കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റും സംയുക്തമായാണ് സ്വീകരണം നൽകിയത്. മാമ്പറ്റമ്മൽ രാജൻ അധ്യക്ഷത വഹിച്ചു. കെ.കെ. സദാനന്ദൻ, കേളൻ നെല്ലിക്കോട്ട്, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലിജി പുൽകുന്നുമ്മൽ, വാർഡ് അംഗം സജിതഷാജി, സി. രാജൻ, വിനയകുമാർ എന്നിവർ സംസാരിച്ചു. പി. സജീവ് കുമാർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story