Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനേത്രപരിശോധന ക്യാമ്പ്

നേത്രപരിശോധന ക്യാമ്പ്

text_fields
bookmark_border
കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയും എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയും സംയുക്തമായി സൗജന്യ നടത്തി. മലബാർ കണ്ണാശുപത്രിയിൽ നടന്ന സൗജന്യ എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.എം. റഷീദ് അധ്യക്ഷനായിരു​ന്നു. ഉസ്മാൻ കോയിശ്ശേരി, ടി.കെ. അബ്ദുൽ ലത്തീഫ്, ശ്യാം എന്നിവർ സംസാരിച്ചു. ഹാഷിം കടാക്കലകം സ്വാഗതവും അഡ്വ. ഷമീം പക്സാൻ നന്ദിയും പറഞ്ഞു. 60 വയസ്സിനു മുകളിലുള്ള നൂറിലധികം പേർക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story