Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാഭ്യാസ സമ്മേളനവും...

വിദ്യാഭ്യാസ സമ്മേളനവും അനുമോദനവും

text_fields
bookmark_border
കോഴിക്കോട്: ചേവായൂർ സർവിസ്​ സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ എ ക്ലാസ് മെംബർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്​ നേടിയ വിദ്യാർഥികളെ അനുമോദിക്കലും വിദ്യാഭ്യാസ സമ്മേളനവും നടത്തി. അഡ്വ. ജി.സി. പ്രശാന്ത്കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. എം.പി. വാസുദേവൻ, കെ.വി. സുബ്രഹ്മണ്യൻ, പി.ടി. ജനാർദനൻ, പി. സദാനന്ദൻ, തോട്ടത്തിൽ മോഹനൻ, പി.കെ. സുഭാഷ്ചന്ദ്രൻ, പ്രമീള ബാലഗോപാൽ, പി. സ്വർണലത, ടി.എം. രാജീവൻ, ടി.എം. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story