Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിക്ഷേപ സമാഹരണ പദ്ധതി...

നിക്ഷേപ സമാഹരണ പദ്ധതി ഉദ്​ഘാടനം

text_fields
bookmark_border
Photo: thalayad merchant തലയാട് മർച്ചന്റ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി നിക്ഷേപ സമാഹരണ പദ്ധതി എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു തലയാട്: തലയാട് മർച്ചന്റ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി നിക്ഷേപ സമാഹരണ പദ്ധതി എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ കെ.കെ. ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എൽ. ജോസ്, ഡയറക്ടർമാരായ റോണി ജോസഫ്, രമേഷ് ബാബു, സി.എം. ഹംസ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. സ്വപ്ന സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story