Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:38 AM IST Updated On
date_range 21 Feb 2022 5:38 AM ISTദാമോദരൻ നമ്പൂതിരി
text_fieldsbookmark_border
കോളയാട്: മുഴുപ്പഞ്ചേരി ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം വലിയ ഇല്ലത്ത് രാമല (75) നിര്യാതനായി. ആലച്ചേരി അച്ചോത്ത് ശ്രീകൃഷ്ണ ക്ഷേത്രം മുൻ മേൽശാന്തിയായിരുന്നു. ഭാര്യ: എടയാർ കണ്ണിപ്പ ഇല്ലത്ത് ഉമാദേവി അന്തർജനം. മക്കൾ: ജ്യോതി (അഞ്ചുകുന്ന്, വയനാട്), ശ്രീനിവാസൻ നമ്പൂതിരി (മേൽശാന്തി, കുഞ്ഞു മഠം ശിവവിഷ്ണു ക്ഷേത്രം, കുറ്റ്യാടി). മരുമക്കൾ: ഗോവിന്ദൻ നമ്പൂതിരി (ഡ്രൈവർ, കെ.എസ്.ആർ.ടി.സി ഡിപ്പോ, മാനന്തവാടി), രേണുക (വടക്കൻ പറവൂർ). സഹോദരങ്ങൾ: ശ്രീദേവി അന്തർജനം (മാണിയൂർ, വടകര), പരേതരായ പാർവതി അന്തർജനം, കോമളവല്ലി അന്തർജനം, ശ്രീധരൻ നമ്പൂതിരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്. photo dhamodharan namboothiri 75 kollayad.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story