Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:38 AM IST Updated On
date_range 21 Feb 2022 5:38 AM ISTറാങ്കുകാരെ ആദരിച്ചു
text_fieldsbookmark_border
പാലേരി: ജമാഅത്തെ ഇസ്ലാമി പാലേരി ഏരിയ ഖുർആൻ സ്റ്റഡീ സൻെറർ നടത്തിയ പൊതുപരീക്ഷയിൽ വിജയിച്ചവരെയും റാങ്ക് ജേതാക്കളെയും ആദരിച്ചു. ഏരിയ പ്രസിഡൻറ് പി.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ബഷീർ മുഹിയുദ്ദീൻ അവാർഡ് ദാനവും മുഖ്യ പ്രഭാഷണവും നടത്തി. ആർ.പി. ജാബിർ, എം.എം. സുബൈദ, സി. അബ്ദുസ്സമദ്, സഫീറ മലയിൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുൽത്താൻ നൂറുദ്ദീൻ സ്വാഗതവും ഖുർആൻ സ്റ്റഡി സൻെറർ ഏരിയ കോഓഡിനേറ്റർ എ. സഫിയ സമാപനവും നിർവഹിച്ചു. Photo:ഖുർആൻ സ്റ്റഡി സെന്റർ നടത്തിയ പൊതു പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് ബഷീർ മുഹ്‌യുദ്ദീൻ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
