Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉമ്മർ ഹാജി

ഉമ്മർ ഹാജി

text_fields
bookmark_border
അഴീക്കോട്: പുതപ്പാറ ബാപ്പിരംബേത്ത് നായക്കൻ (കാട്ടാമ്പള്ളി-87) നിര്യാതനായി. ഭാര്യ: ബാപ്പിരംബേത്ത് ആസിയ. മക്കൾ: മുഹമ്മദ്‌ ഹനീഫ (അൽഫ ഫൂട്‍വെയർ, പൂതപ്പാറ), മുഹമ്മദ്‌ ഹാരിസ് അൽ കാസിമി (ഖതീബ്, ഫിർദൗസ് ജുമാമസ്ജിദ് കണ്ണോത്തുംചാൽ), ഹഫ്‌സത്ത്, ബീഫാത്തു, സീനത്ത്, റുമൈസ. മരുമക്കൾ: അലിക്കുഞ്ഞി, അബ്ദുൽ മജീദ്, റഷീദ്, അബ്ദുൽ ലത്തീഫ്, റംസീന, മിസ്‌രിയ. സഹോദരങ്ങൾ: പരേതരായ മഹമൂദ് ഹാജി, അബൂബക്കർ ഹാജി, ഫാത്തിമ, നബീസ, ആസീമ. obit ummer haji 87 azhikode
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story