Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രസവത്തെ തുടർന്ന്...

പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു

text_fields
bookmark_border
പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു
cancel
കാഞ്ഞങ്ങാട്: . വാഴുന്നോറടി മേനികോട്ടെ രാജുവിന്റെ ഭാര്യ സത്യവതിയാണ് (35) മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തുടർന്ന് കുഞ്ഞ് മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സത്യവതി മരിച്ചത്. ഒടയംചാൽ കോടോത്ത് ഒറവുംകുണ്ടിലെ കൃഷ്ണൻ-രുക്മിണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സതി, സതീശൻ, മണികണ്ഠൻ, സൗമ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story