Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭൂമി തരം മാറ്റൽ...

ഭൂമി തരം മാറ്റൽ കാലതാമസം ഒഴിവാക്കണം

text_fields
bookmark_border
കോഴിക്കോട് : ഭൂമി തരം മാറ്റുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് എൻ.സി.പി ജില്ല കമ്മിറ്റി. മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.ആലിക്കോയ, അഡ്വ.പി. ചാത്തുക്കുട്ടി, ടി.വി. ബാലകൃഷ്ണൻ, ടി.പി. വിജയൻ, രാമകൃഷ്ണൻ, പി.ആർ. സുനിൽ സിങ്​, പി.കെ.എം. ബാലകൃഷ്ണൻ , വി.പി.ജോയി, അസൈൻ കുട്ടി, കെ.കെ. രാജേഷ്, പ്രേംരാജ് കായക്കൊടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story