Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:31 AM IST Updated On
date_range 21 Feb 2022 5:31 AM ISTചെറുപുഴയില്‍ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു
text_fieldsbookmark_border
ചെറുപുഴ: . ആദ്യകാല തയ്യല്‍ തൊഴിലാളിയും ലോട്ടറി വില്‍പനക്കാരനുമായ രവികുമാര്‍ (60) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മലയോര പാതയുടെ വാണിയംകുന്ന് ഭാഗത്തായിരുന്നു അപകടം. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നളിനി. മകന്‍: വിഷ്ണു പ്രതാപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
