Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാമ്പുകടിയേറ്റ്...

പാമ്പുകടിയേറ്റ് മരിച്ചു

text_fields
bookmark_border
പാമ്പുകടിയേറ്റ് മരിച്ചു
cancel
കാഞ്ഞങ്ങാട്: പള്ളിയിൽ പ്രാർഥനക്ക് പോയി മടങ്ങിയ ഗൃഹനാഥൻ . വാഴുന്നോറടി പെരിയോട്ടെ യൂസഫ് (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് പെരിയോട്ട് പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞ് മടങ്ങവേയാണ് പാമ്പുകടിയേറ്റത്. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: റംല. മക്കൾ: മുഹമ്മദ് സിനാൻ, അഫ്ര.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story