Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോച്ച്‌ ഫൗസിയ...

കോച്ച്‌ ഫൗസിയ മാമ്പറ്റയെ അനുസ്‌മരിച്ചു

text_fields
bookmark_border
കോഴിക്കോട്‌: കാൽപന്തിന്റെ ലോകത്തിന് ഒട്ടനവധി പെൺപ്രതിഭകളെ സമ്മാനിച്ച . നടക്കാവ്‌ ഗവ. ഗേൾസ്‌ വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂ.എഫ്​.സി കാലിക്കറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പി.യു. ശോഭന അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ ഒ. രാജഗോപാൽ, കെ.ഡി.എഫ്.എ ജോയന്‍റ്​ സെക്രട്ടറി പി.സി. കൃഷ്ണകുമാർ, കോച്ച് സി.എം. ദീപക്, നടക്കാവ് ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജലൂഷ്, പ്രധാന അധ്യാപകൻ എം. ജയകൃഷ്ണൻ, പി.ടി.എ പ്രസിഡന്‍റ്​ കെ. രതീഷ്, ഇ. അനിത കുമാരി, ഐ. സഫിയ എന്നിവർ സംസാരിച്ചു. തുടർന്ന് ഫുട്ബാൾ മത്സരവും നടത്തി. പടം....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story