Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
-പറയഞ്ചേരി ഡോ. എൻ. വിജയന്‍റെ വസതി: ബാലകൃഷ്ണൻ പെന്നപ്പുറത്ത് സ്മാരക അവാർഡ് സമർപ്പണം, സ്വർണ മെഡൽ വിതരണം ഉദ്ഘാടനം: മന്ത്രി എ.കെ. ശശീന്ദ്രൻ -9.30. -ടാഗോൾ ഹാളിന്​ സമീപം​ ശിഹാബ്​ തങ്ങൾ ഓഡിറ്റോറിയം: ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം മുസ്​ലിം യൂത്ത്​ ലീഗ്​ സെമിനാർ -സാദിഖലി ശിഹാബ്​ തങ്ങൾ - 3.00 -കോവൂർ ഇസ്​ലാമിക് സൻെറർ: സോളിഡാരിറ്റി യുവജന സംഗമം -7.00 -നളന്ദ ഓഡിറ്റോറിയം: 'കഥാശ്വാസം' പുസ്തക പ്രകാശനവും കഥാകൃത്തുക്കളുടെയും വായനക്കാരുടെയും സംഗമവും -10.00 -ചക്കുംകടവ് വലിയകം പറമ്പ്‌ സോളിഡാരിറ്റി യുവജന സംഗമം -10.00 ജെ.ഡി.ടി ഓഡിറ്റോറിയം: പ്രവാസിസംഘം മേരിക്കുന്നിന്‍റെ വാർഷിക സമ്മേളനം -3.00 -ചെറുവണ്ണൂർ പ്ലസൻറ് വ്യൂ ഹാൾ: സോളിഡാരിറ്റി യുവജന സംഗമം - 7.00 ലളിതകല അക്കാദമി ആർട്ട്​ ​ഗാലറി: വിനോദ്​ അത്തോളിയുടെ ഫോട്ടോപ്രദർശനം 'ദി സോൾ' -11.00 ലളിതകല അക്കാദമി ആർട്ട്​ ​ഗാലറി: 'മാഗ്​നം ഓപസ്​ ഓൺ ബയോഫീലിയ' സംഘചിത്ര പ്രദർശനം -11.00 നെല്ലിക്കോട്​ പൂതംകുഴിയിൽ ശ്രീ പണ്ടാരമൂർത്തി ദേവസ്ഥാനം: ആണ്ടുത്സവം കലശം എഴുന്നള്ളിപ്പ്​-11.30 നടക്കാവ്​ എം.ഇ.എസ്​ വിമൻസ്​ കോളജ്​: പരീക്ഷാർഥികൾക്ക്​ 'കോൺഫിഡൻസ്​ 10/10' പരിപാടി -4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story