Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലസ് ടു വിദ്യാർഥിനിയെ...

പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

text_fields
bookmark_border
താമരശ്ശേരി: പുതുപ്പാടിയിൽ പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചെന്ന പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തു. കാവുംപുറം സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകീട്ട്​ മലോറം -കോടഞ്ചേരി റോഡിൽ എത്തിയ യുവാവ് കാറിൽ കയറ്റിക്കൊണ്ടുപോവാൻ ശ്രമിച്ചെന്നാണ് പരാതി. വാഹനം തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story