Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.എം. ബാബു അനുസ്മരണം

എൻ.എം. ബാബു അനുസ്മരണം

text_fields
bookmark_border
എൻ.എം. ബാബു അനുസ്മരണം
cancel
പയ്യോളി: കോൺഗ്രസ്​ - എസ് കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയും ഇരിങ്ങൽ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന എൻ.എം. ബാബുവിന്റെ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് - എസ് ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. പയ്യോളി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ജില്ല പ്രസിഡന്റ് സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.വി. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സി. രാമകൃഷ്ണൻ, പി. സോമശേഖരൻ, എ.വി. ബാലകൃഷ്ണൻ, കെ.കെ. കണ്ണൻ, പി.വി. സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, പി.വി. വിജയൻ, പി.വി. അശോകൻ, കെ.കെ. ബാബു, ടി.വി. ഭാസ്കരൻ, പി.വി. നകുലൻ, ചെറിയാവി രാജൻ, എം. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പടം കോൺഗ്രസ് - എസ് ആഭിമുഖ്യത്തിൽ നടന്ന ജില്ല പ്രസിഡന്റ് സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story