Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:40 AM IST Updated On
date_range 20 Feb 2022 5:40 AM ISTജില്ല സമ്മേളനം
text_fieldsbookmark_border
കോഴിക്കോട്: ഉപജീവനത്തിനായി വ്യാപാരം നടത്തുന്നവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി ബി. ഗിരിരാജൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അർജുൻ ഗെയ്ക്വാദ് അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ്, റഹീം, പ്രകാശൻ, അരുൺ രാംദാസ് നായിക് എന്നിവർ സംസാരിച്ചു. എൻ.പി. ഭൂപേഷ് സ്വാഗതവും ഫൈസൽ അമീൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അർജുൻ ഗെയ്ക്വാദ് (പ്രസി.), സക്കീർ ഹുസൈൻ (ജന. സെക്ര.), ഫൈസൽ അമീൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story