Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:39 AM IST Updated On
date_range 20 Feb 2022 5:39 AM ISTമുതുകാട് കാട്ടുപന്നി കൃഷി നശിപ്പിച്ചു
text_fieldsbookmark_border
പേരാമ്പ്ര: മുതുകാട് താഴെ അങ്ങാടിയില്‍ മലയോര മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാകുന്നു. താഴെ അങ്ങാടി ഭാഗത്ത് വള്ളിത്തോട്ടത്തില്‍ സഫിയയുടെ കപ്പ കൃഷി കാട്ടുപന്നി നശിപ്പിച്ചു. കൃഷിയിറക്കി അധിക നാളാകുന്നതിനു മുമ്പ് കാട്ടുപന്നികള്‍ മണ്ണ് കുത്തിയിളക്കി വിളകളടക്കം നശിപ്പിക്കുന്നത് പതിവാണ്. ഈ മേഖലയില്‍ പന്നിശല്യം രൂക്ഷമായതിനാല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. വാര്‍ഡ് അംഗം രാജേഷ് തറവട്ടത്ത് കൃഷിനാശം ഉണ്ടായ മേഖല സന്ദര്‍ശിച്ചു. Photo: മുതുകാട്ടിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
