Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടി.ആര്‍.കെ. ഭട്ട്

ടി.ആര്‍.കെ. ഭട്ട്

text_fields
bookmark_border
ബദിയടുക്ക: സംസ്ഥാനത്തെ ആദ്യ ബി.ജെ.പി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തുമായിരുന്ന പെര്‍ളയിലെ (93) നിര്യാതനായി. എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പെര്‍ളയിലെ ആദ്യകാല വ്യാപാരിയായിരുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദി ടി.ആര്‍.കെ ഭട്ടിനെ ഫോണിലൂടെ വിളിച്ച് സംസാരിച്ചത്​ അന്ന്​ വലിയ വാർത്തയായിരുന്നു. മുതിര്‍ന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതാവുമായിരുന്നു. ഭാര്യ: ഉഷ ആര്‍.കെ ഭട്ട്. മക്കള്‍: പുഷ്പ, മാല, സവിത, ചേതന, പ്രസാദ്, സുശ്മ, മനമോഹന, പരേതരായ ആശ, പ്രതിമ. മരുമക്കള്‍: സുരേഷ്, ഗോപിനാഥ്, സച്ചിദാനന്ദ, വാസുദേവ ഭട്ട്, ലളിത, ശ്രീകര, വിദ്യ, ശങ്കരനാരായണ, സത്യനാരായണ. സഹോദരങ്ങള്‍: ലക്ഷ്മിനാരായണ, പരേതരായ ഗണപതി, സുശീല. പടം : t.r.k. bhatt 93 bdk മരിച്ച .....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story