Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightത്രിവേണിയിൽ ഗൃഹോപകരണ...

ത്രിവേണിയിൽ ഗൃഹോപകരണ വിൽപനയും

text_fields
bookmark_border
കോഴിക്കോട്: കൺസ്യൂമർ ഫെഡിന്‍റെ മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റിൽ ഗൃഹോപകരണങ്ങളു​ടെ വിൽപന തുടങ്ങി. ചെയർമാൻ എം. മെഹബൂബ് ഉദ്​ഘാടനം ചെയ്തു. അവശ്യംവേണ്ട ഗൃഹോപകരണങ്ങൾക്കും മറ്റു പ്ലാസ്റ്റിക് ഉപകരണങ്ങൾക്കുമായി പ്രത്യേക വിഭാഗമാണ്​ തുടങ്ങിയത്​. ലാസ, അങ്കിൾ ജോൺ, സ്കൈ എന്നീ കമ്പനികളുടെ ഐസ്ക്രീമുകളും വിൽപനക്ക് ഒരുക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story