Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേലെ പൊന്നാങ്കയം...

മേലെ പൊന്നാങ്കയം ആദിവാസി കോളനി-വാഴേപ്പടവിൽ റോഡ് ഉദ്ഘാടനം

text_fields
bookmark_border
മേലെ പൊന്നാങ്കയം ആദിവാസി കോളനി-വാഴേപ്പടവിൽ റോഡ് ഉദ്ഘാടനം
cancel
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ട് പാറ മേലെ പൊന്നാങ്കയം ആദിവാസി കോളനി-വാഴേപ്പടവിൽ റോഡ് പ്രവൃത്തി പൂർത്തിയായി. പട്ടികവർഗ വികസന വകുപ്പ് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. റോഡ് ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.ഡി. ആന്റണി, ജില്ല ട്രൈബൽ ഓഫിസർ സെയ്ദ് നയിം, ട്രൈബൽ ഓഫിസർ എ. ഷമീർ, പി.ടി. അഗസ്റ്റിൻ, മൂപ്പൻ ഗോപാലൻ, പ്രമോട്ടർ ശൃംകിഷോർ എന്നിവർ സംസാരിച്ചു. * Thiru 2 Pu: മേലെ പൊന്നാങ്കയം ആദിവാസി കോളനി-വാഴേപ്പടവിൽ റോഡ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story