Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:30 AM IST Updated On
date_range 15 Feb 2022 5:30 AM ISTഎം. അബ്ദുല്‍റഹ്‌മാന്‍
text_fieldsbookmark_border
അബ്ദുറഹ്‌മാന്‍ ചെര്‍ക്കള: നായന്മാര്‍മൂലയിലെ മാസ്തിക്കുണ്ട് മില്‍ ഉടമയായിരുന്ന കെട്ടുംകല്‍ കോലാച്ചിയടുക്കം മാസ്തിക്കുണ്ട് ഹൗസിലെ എം. അബ്ദുറഹ്‌മാന്‍ (78) നിര്യാതനായി. ഭാര്യ: കെ. സാറ. മക്കള്‍: മുഹമ്മദ് കുഞ്ഞി (വാട്ടര്‍ അതോറിറ്റി, കണ്ണൂര്‍), ഫസീല, സാദിഖ്, സവാദ് (ഇരുവരും കോണ്‍ട്രാക്ടര്‍). മരുമക്കള്‍: ഗഫൂര്‍ മീത്തല്‍ തെരുവത്ത്, സുമയ്യ മേല്‍പറമ്പ്, സഫീന തെരുവത്ത്, മുഹ്‌സിന പാലക്കുന്ന്. സഹോദരങ്ങള്‍: മൂസ, ഡോ. അഹമദ് മാസ്തിക്കുണ്ട് കണ്ണൂര്‍, ഹുസൈന്‍ കുഞ്ഞി, സൈനബ, പരേതരായ ആയിശ, അബ്ദുൽ ഖാദര്‍, കുഞ്ഞാമു. obit ksd abdurahiman തമ്പാൻ ചെറുവത്തൂർ: പിലിക്കോട് വയലിലെ തമ്പാൻ മുട്ടത്ത് (62) നിര്യാതനായി. പരേതരായ കൊക്കോട്ട് കറുത്ത കുഞ്ഞി-മുട്ടത്ത് മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: അനിത കാര്യത്ത്. മകൾ: ആതിര. സഹോദരങ്ങൾ: മീനാക്ഷി, രാജു, ചന്ദ്രൻ, രവി, ഗിരിജ, കുഞ്ഞിക്കണ്ണൻ, പരേതനായ അമ്പു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story