Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട്ടുമുറ്റത്ത് കളിച്ച...

വീട്ടുമുറ്റത്ത് കളിച്ച കുട്ടികൾക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
ഫറോക്ക്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അയൽവാസികളായ രണ്ടു കുട്ടികൾക്ക് തെരുവുനായുടെ കടിയേറ്റു. പേട്ട അവിട്ടത്തിൽ മസ്ജിദുൽ ഹസൻ സ്രാമ്പ്യക്ക് സമീപം നൗഷാദിന്റെ മകൻ നാസിഹ് അമീൻ (അഞ്ച്), അയൽവാസി അമീറി​ന്റെ മകൻ ലബീബ് (10) എന്നിവർക്കാണ് കടിയേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. പരിക്കേറ്റ കുട്ടികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story