Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമികച്ച സേവനത്തിന്...

മികച്ച സേവനത്തിന് മലയാളിക്ക് കുവൈത്ത് പ്രധാനമന്ത്രിയുടെ ബഹുമതി

text_fields
bookmark_border
മികച്ച സേവനത്തിന് മലയാളിക്ക് കുവൈത്ത് പ്രധാനമന്ത്രിയുടെ ബഹുമതി
cancel
ഫറോക്ക്: കുവൈത്ത് സർക്കാർ ആശുപത്രിയിലെ മികച്ച സേവനങ്ങൾക്ക് ഫറോക്ക് പുറ്റെക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ പൊന്നാരശ്ശേരിക്ക് കുവൈത്ത് പ്രധാനമന്ത്രിയുടെ പുരസ്‌കാരം. 2016 മുതൽ കുവൈത്ത് ഹോസ്പിറ്റലിൽ ജോലിചെയ്തുവരുന്ന ഉണ്ണികൃഷ്ണൻ പൊന്നാരശ്ശേരി ചന്ദ്രശേഖരൻ- ലീല ദമ്പതികളുടെ മകനാണ്. ആശുപത്രിയിൽ കോവിഡിന്റെ തുടക്കം മുതൽ തന്നെ പ്രത്യേക ഡ്യൂട്ടിയിൽ സ്വമേധയാ സേവനം ചെയ്യുകയായിരുന്നു. മഹാമാരിയുടെ സാഹചര്യത്തിൽ നാട്ടിലേക്കു വരാൻ കഴിഞ്ഞില്ലെങ്കിലും അവിടെ ആതുരസേവനത്തിൽ സംതൃപ്തനാണ്. കുവൈത്ത് പ്രധാനമന്ത്രിയുടെ ബഹുമതി നേരിട്ട് ലഭിച്ചത് അഭിമാനം നൽകുന്നതായി ഉണ്ണികൃഷ്ണൻ പറഞ്ഞു. പടം :ഉണ്ണികൃഷ്ണൻfilenameClfrk 251
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story