Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:44 AM IST Updated On
date_range 14 Feb 2022 5:44 AM ISTപി. ഗോകുൽദാസ് അനുസ്മരണം
text_fieldsbookmark_border
കക്കോടി: മതേതര സമാജം, ജനാധിപത്യവേദി എന്നീ പൗരാവകാശ സംഘടനകളുടെ ഭാരവാഹിയും സി.പി.എം കക്കോടി മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന പി. ഗോകുൽ ദാസിന്റെ അഞ്ചാമത് അനുസ്മരണം നടന്നു. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ കക്കോടി കോട്ടൂപ്പാടത്തെ ഗോകുൽദാസ് സ്മാരകത്തിൽ നടന്ന ചടങ്ങിൽ കെ. ഷാജി അധ്യക്ഷത വഹിച്ചു. കെ.പി ചന്ദ്രൻ, പ്രിയേഷ് കുമാർ, കെ.പി. രാജശേഖരൻ, മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. എ. പ്രമീഷ് സ്വാഗതവും വി.പി. ദിനേശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story