Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതരിശുരഹിത ഉള്ള്യേരി:...

തരിശുരഹിത ഉള്ള്യേരി: പുഞ്ചക്കൃഷി തുടങ്ങി

text_fields
bookmark_border
തരിശുരഹിത ഉള്ള്യേരി: പുഞ്ചക്കൃഷി തുടങ്ങി
cancel
ഉള്ള്യേരി: തരിശുരഹിത ഉള്ള്യേരി പദ്ധതിയുടെ ഭാഗമായി മൂന്ന് ഏക്കർ സ്ഥലത്ത് പുഞ്ചക്കൃഷി തുടങ്ങി. കുന്നത്തറ പതിനൊന്നാം വാർഡിൽ കാർഷിക കർമസേനയാണ് കൃഷിപ്പണി ഏറ്റെടുത്തിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എൻ.എം. ബാലരാമൻ വിത്തിടൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.ടി. സുകുമാരൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി. അബ്ദുൽ ബഷീർ, കെ. പ്രതാപൻ, പി.വി. ഭാസ്കരൻ കിടാവ്, പി.എം. ശ്രീധരൻ, അശോകൻ, ബാലകൃഷ്ണൻ, ഷീബ, സുജിത്ത് എന്നിവർ സംസാരിച്ചു. പടം ULY 888 കുന്നത്തറയിൽ പുഞ്ചക്കൃഷി വിത്തിടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story