Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:41 AM IST Updated On
date_range 14 Feb 2022 5:41 AM ISTറോഡ് ഉദ്‌ഘാടനം
text_fieldsbookmark_border
ഉള്ള്യേരി: പാലോറമല തൊണ്ടിയിൽ മീത്തൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാജി അധ്യക്ഷത വഹിച്ചു. ഗീത വടക്കേടത്ത്, ടി. അസ്സൻ, അബൂബക്കർ എന്നിവർ സംസാരിച്ചു. പടം : ULY 999. പാലോറമല തൊണ്ടിയിൽ മീത്തൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
