Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപച്ചക്കറി നടീൽ

പച്ചക്കറി നടീൽ

text_fields
bookmark_border
പച്ചക്കറി നടീൽ
cancel
കുറ്റ്യാടി: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന സന്ദേശവുമായി നടത്തിയ കൃഷി നടീൽ നാടി‍ൻെറ ഉത്സവമായി. സി.പി.എം തളീക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്ങോട്ടുതാഴ വയലിൽ രണ്ടര ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. റഫീഖ് ചെറുവലത്ത് അധ്യക്ഷത വഹിച്ചു. പുതിയ പറമ്പത്ത് നാരായണൻ, കെ. സുരേഷ്, എം.കെ. ശശി, എ.ഐ. ബാലൻ, പരവ‍ൻെറവിട ഹമീദ്, മാണിക്കോത്ത് സലാം, കെ. അജിത്ത്​, എൻ.കെ. രജീഷ് കുമാർ എന്നിവർ സംസാരിച്ചു. Photo തളീക്കര ലോക്കൽ കമ്മിറ്റി സംയോജിത പച്ചക്കറികൃഷി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story