Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാമി അക്ഷയാമൃതാനന്ദ...

സ്വാമി അക്ഷയാമൃതാനന്ദ പുരി

text_fields
bookmark_border
മാനന്തവാടി: അമൃതാനന്ദമയി മഠം മാനന്തവാടി അധ്യക്ഷൻ (65) നിര്യാതനായി. മഠത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അന്ത്യം. അമൃതാനന്ദമയിയിൽനിന്ന്​ ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചതോടെ​ ഗിരീഷ്​കുമാർ എന്ന പേര്​ മാറ്റി പുതിയത്​ സ്വീകരിക്കുകയായിരുന്നു. 1994ൽ വയനാട്ടിലെത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആധ്യാത്മിക കേന്ദ്രങ്ങൾ സ്ഥാപിച്ചു. കോഴിക്കോട് കുതിരവട്ടം ഗീതാവിഹാറിൽ സ്വാമി കുട്ടിയുടെയും ശാരദയുടെയും മകനാണ്. സഹോദരങ്ങൾ: ഇ.എസ്. ഗോപകുമാർ ഇ.എസ് (റിട്ട. എൻജിനീയർ, പി.ഡബ്ല്യു.ഡി), പരേതയായ ഗീത ബാലകൃഷ്ണൻ, ഗിരിജ രാജേന്ദ്രൻ, ഗായത്രി ശിഖാമണി. SUNWDD4 Swami
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story