Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്കപകടത്തിൽ യുവാവ്...

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
കോഴിക്കോട്​: യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ആർ.എസ്​.എസ്​ ബസ്തി ശാഖാ മുഖ്യശിക്ഷക്​ കോവൂർ നെല്ലിപ്പമീത്തൽ അക്ഷയ്​ (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11ഓടെ ​ദേവഗിരി കോളജിനു​ സമീപമുള്ള വഴിയരികിൽ മരത്തിനടുത്തായാണ്​ മൃതദേഹം ക​ണ്ടത്​. സമീപത്ത്​ ബൈക്ക്​ തകർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്​. എങ്ങനെയാണ്​ അപകടം സംഭവിച്ച​തെന്ന്​ വ്യക്തമായിട്ടില്ല. മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞു. വിമുക്തഭടൻ എടവന സുരേഷ്​ ബാബുവിന്‍റെയും നിഷയുടെയും മകനാണ്​. സഹോദരി: സുമിഷ. പടം...akshay 27 kkd
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story