Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭണ്ഡാരം പൊളിച്ച്​​...

ഭണ്ഡാരം പൊളിച്ച്​​ മോഷണം

text_fields
bookmark_border
കോഴിക്കോട്​: ചാലപ്പുറം പൊക്കോഴിക്കോട്​ മഹാശിവക്ഷേത്രത്തിൽ ഭണ്ഡാരം പൊളിച്ച്​​ മോഷണം. 13000 രൂപയോളം മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച പുലർച്ചയാണ്​ മോഷണമെന്ന്​ കരുതുന്നു. വിരലടയാള വിദഗ്​ധ ശ്രീജയയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story