Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക ചർച്ച

പുസ്തക ചർച്ച

text_fields
bookmark_border
കടലുണ്ടി: ശബ്ദം കടലുണ്ടിയുടെ ആഭിമുഖ്യത്തിൽ 'ഒരു ദേശത്തിന്റെ കഥയുടെ അമ്പത് വർഷങ്ങൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചർച്ച നടത്തി. മലയാളം സർവകലാശാല അസോസിയേറ്റ് പ്രഫസർ രാധാകൃഷ്ണൻ ഇളയേടത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എൻ.കെ. ബിച്ചിക്കോയ അധ്യക്ഷത വഹിച്ചു. യു.കെ. പത്മലോചനൻ, ഇ. മോഹൻദാസ് മാസ്റ്റർ, വി.കെ. കോലോട്ട്, ഷാജി വട്ടപ്പറമ്പ്, സി. ഫൽഗുനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story