Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുന്നി മഹല്ല് ഫെഡറേഷൻ...

സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികൾ

text_fields
bookmark_border
ഓമശ്ശേരി: സുന്നി മഹല്ല് ഫെഡറേഷന്‍ ഓമശ്ശേരി മേഖല കൗണ്‍സില്‍ നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഇ.കെ. ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കം പദ്ധതികള്‍ വിശദീകരിച്ചു. റിട്ടേണിങ്​ ഓഫിസര്‍ ഹനീഫ ഹാജി എലത്തൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എന്‍.എസ് മൗലവി, സി. ഇബ്രാഹീം എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: ഇ.കെ. ഹുസൈന്‍ ഹാജി (പ്രസി.), എ.എം. അഹ്മ്​ദ് കുട്ടി ഹാജി, മുസ്തഫ ദാരിമി അടിവാരം, മൊയ്തീന്‍ കുട്ടി ദാരിമി (വൈസ് പ്രസി.), കെ.എന്‍.എസ്. മൗലവി (ജന. സെക്ര.), കെ.വി. നൂറുദ്ദീന്‍ ഫൈസി (വര്‍ക്കിങ്​ സെക്ര.), സി. ഇബ്രാഹീം, എം.പി.കെ. അബ്ദുല്‍ ബറ് (ജോ.സെക്ര.), വൈത്തല അബൂബക്കര്‍ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story