Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുട്ടക്കോഴി വിതരണം 

മുട്ടക്കോഴി വിതരണം 

text_fields
bookmark_border
മുട്ടക്കോഴി വിതരണം 
cancel
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി നാനൂറോളം വനിതകൾക്കുള്ള മുട്ടക്കോഴി വിതരണം പദ്ധതിയുടെ ഉദ്​ഘാടനം കീരിയങ്ങാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. ഡോ. ലിനൂബ് പദ്ധതി വിശദീകരിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ അഷറഫ് വെള്ളിലാട്ട്, അരുൺ, അനൂപ്, എം.കെ. നാണു , ഷെരീഫ് മുടിയലൂർ, കുഞ്ഞമ്മത് തറമൽ, വി.പി. ഫസലുറഹ്മാൻ, ഇല്ലത്ത് രാധാകൃഷണൻ തുടങ്ങിയവർ സംബന്ധിച്ചു. പടം.. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണ പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story