Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകര സഹകരണയിൽ ന്യൂറോ...

വടകര സഹകരണയിൽ ന്യൂറോ സർജറി വിഭാഗം ആരംഭിച്ചു

text_fields
bookmark_border
വടകര: ആധുനിക ചികിത്സരംഗത്തെ ആശ്രയ കേന്ദ്രമായ വടകര സഹകരണ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗം ആരംഭിച്ചതായി ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ചികിത്സകൾക്കായി കോഴിക്കോട് വരെ പോകേണ്ട അവസ്ഥക്ക് പരിഹാരമായെന്നും ഇവർ പറഞ്ഞു. 350 കിടക്കകളുടെ സൗകര്യമുള്ള ആതുരാലയത്തിൽ 24 മണിക്കൂറും ന്യൂറോ സർജറി ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കും. വാർത്തസമ്മേളനത്തിൽ ആശുപത്രി പ്രസിഡന്‍റ്​ ആർ. ഗോപാലൻ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹൻകുമാർ, ആശുപത്രി വൈസ് പ്രസിഡന്‍റ്​ കെ. ശ്രീധരൻ, ഡോ. കരുണ പ്രിയ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story