Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:42 AM IST Updated On
date_range 12 Feb 2022 5:42 AM ISTപിതാവിന്റെ ഓർമക്കായി സ്കൂൾ ഗ്രന്ഥശാലക്ക് അലമാര
text_fieldsbookmark_border
ി. പിതാവായ ടി. ശ്രീധരൻ മാസ്റ്ററുടെ 50ാം ചരമ വാർഷിക ദിനത്തിലാണ് പഠിച്ചിരുന്ന സ്കൂളിൽ പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള അലമാരയുമായി അദ്ദേഹം എത്തിയത്. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രധാനാധ്യാപിക റീനാബി വാലിദ അലമാരയുടെ താക്കോൽ ഏറ്റുവാങ്ങി. ലിപി അക്ബർ ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ നൽകി. എം. ദാവൂദ് ഖാൻ അധ്യക്ഷനായിരുന്നു. എം.എ. ബഷീർ, സി.എൻ. ചേന്ദമംഗലം, ടി.പി. റഹിയാനത്ത്, ടി. ഗീതാദേവി, ഫാത്തിമത് സുഹറ, എം.പി. മുനീർ, പി. സൗമ്യ, കെ.സി. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. പടം : എഴുത്തുകാരൻ ശശിധരൻ ഫറോക്ക് പിതാവിന്റെ ഓർമക്കായി ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി സ്കൂൾ ഗ്രന്ഥശാലക്കു നൽകിയ അലമാരയുടെ താക്കോൽ പ്രധാനാധ്യാപിക റീനാബി മാലിദ ഏറ്റുവാങ്ങുന്നു .filenameClfrk 250
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
