Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടുവയസ്സുകാരൻ...

രണ്ടുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടുവയസ്സുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു. മാണിക്കോത്ത് മഡിയൻ സബാൻ റോഡിലെ അബ്ദുല്ല- ഹസീന ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയുള്ള കിണറ്റിൽ വീഴുകയായിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: മുഹമ്മദ് സയാൻ, മുഹമ്മദ് സായിദ്, അഹ്സന, മറിയം. photo: obit salman faris
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story