Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:40 AM IST Updated On
date_range 12 Feb 2022 5:40 AM ISTതുല്യതാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കൊടുവള്ളി: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതമിഷനും ചേർന്ന് നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലേക്ക് മാനിപുരം തുടർവിദ്യാ കേന്ദ്രത്തിനുകീഴിൽ അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യത കോഴ്സിലേക്ക് 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസ് വിജയിച്ചവർ, എട്ട്, 10 ക്ലാസുകളിൽ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്ക് 22 വയസ്സ് പൂർത്തിയായ പത്താംതരം ജയിച്ചവർ, പ്രീഡിഗ്രി, ഹയർ സെക്കൻഡറി തോറ്റവർ എന്നിവർക്ക് അപേക്ഷിക്കാം. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഫോൺ: 8136852337.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story