Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:39 AM IST Updated On
date_range 12 Feb 2022 5:39 AM ISTപരസ്യ ബോർഡുകൾ ഉടൻ നീക്കം ചെയ്യണം
text_fieldsbookmark_border
എകരൂൽ: ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പരിധിയിൽ വിവിധ സ്ഥാപനങ്ങളും സംഘടനകളും അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ്, പരസ്യബോർഡുകൾ, ബാനർ, കൊടി തോരണങ്ങൾ, സ്തൂപങ്ങൾ എന്നിവ മൂന്നു ദിവസത്തിനകം നീക്കം ചെയ്യേണ്ടതാണ്. സ്വയം നീക്കം ചെയ്യാത്തവ ഗ്രാമ പഞ്ചായത്ത് നീക്കം ചെയ്യുന്നതാണെന്നും ആയതിനുള്ള സകല ചെലവും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story