Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ്‌ തുറന്നു

റോഡ്‌ തുറന്നു

text_fields
bookmark_border
റോഡ്‌ തുറന്നു
cancel
വേളം: ഗ്രാമ പഞ്ചായത്ത്​ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തിയ തീക്കുനി ടൗൺ-ചേരാപുരം യു.പി സ്കൂൾ റോഡ് പഞ്ചായത്ത് പ്രസിഡന്‍റ്​ നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ.സി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.സി. മുജീബ് റഹ്മാൻ, സറീന നടുക്കണ്ടി, വി.പി. സുധാകരൻ, എം.എം. ചാത്തു, പി.പി. റഷിദ്, ടി.പി.കെ. ബാലകൃഷ്ണൻ, വി.കെ. സത്യൻ, ടി.കെ. മഹ്മൂദ്, കെ. കുഞ്ഞിരാമൻ, അരവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു. cap തീക്കുനി-യു.പി സ്കൂൾ റോഡ് വേളം പഞ്ചായത്ത് പ്രസിഡൻറ് കെ. നഈമ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story