Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:35 AM IST Updated On
date_range 12 Feb 2022 5:35 AM ISTമുഹമ്മദ് ഹാജി
text_fieldsbookmark_border
വീരാജ്പേട്ട: പി.കെ.എം സൗണ്ട്സ് ഉടമ മീൻപേട്ടയിലെ പി.കെ. (പി.കെ.എം-78) നിര്യാതനായി. ശംസുൽ ഉലമ ട്രസ്റ്റ് ഭാരവാഹിയായിരുന്നു. കല്ലുബാണ ബദ്‌രിയ പബ്ലിക്ക് സ്കൂൾ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: സഫിയ. മക്കൾ: അഫ്സൽ (പി.കെ.എസ് സൗണ്ട്സ്), അഷ്റഫ് ( പി.കെ.എം സൈക്കിൾ ഷോപ്), പി.കെ. ഇസ്മാഈൽ (പി.കെ.എം സൗണ്ട്സ്) , പി.കെ. ഷംഷീർ (പി.കെ ബിൽഡ് മാർട്ട്), പി.കെ. ഫൈസൽ(കുശാൽ നഗർ), പി.കെ. ഹനീഫ (പി.കെ. ഹാർഡ്വെയേഴ്സ്), പി.കെ. മിദ്ലാജ് (പി.കെ ട്രേഡേർസ്), ഫാത്തിമ. മരുമക്കൾ: ഫാത്തിമ, നസീമ, മിസ്രിയ, റബാബ, സമീറ, ഷഫീന, ജുഹൈന, സംഷീർ (കോസ്മോസ്). muhammed haji 78 vrjpetta
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
