Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:35 AM IST Updated On
date_range 12 Feb 2022 5:35 AM ISTതീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
text_fieldsbookmark_border
പാനൂർ: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പടിഞ്ഞാറേ എലാങ്കോട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം മൊട്ടേന്മൽ കുനിയിൽ റീന(44)യാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആറിന് വീട്ടുനടയിലാണ് തീക്കൊളുത്തിയ നിലയിൽ കണ്ടത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭർത്താവ്: അരവിന്ദാക്ഷൻ. മകൻ: ആഷിഖ് (ദുബൈ) പിതാവ്: പരേതനായ പലേരി കുണ്ടാച്ചേരീന്റവിട കണാരൻ (ചെറുപ്പ റമ്പ് ). മാതാവ് : ജാനു. സഹോദരങ്ങൾ: ലീല, ചന്ദൻ, മനോഹരൻ, പ്രകാശൻ (ഗൾഫ്), ഇന്ദിര, ദിനേശൻ (ബംഗളൂരു), രമേശൻ , സുധ, സന്തോഷ് (മൈസൂർ). reena 44 Pnr
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
