Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷാഹുൽ ഹമീദ്

ഷാഹുൽ ഹമീദ്

text_fields
bookmark_border
കോഴിക്കോട്: പരേതനായ ബൈരായി കുളം അഹ്‌മദ്‌ കോയയുടെ മകൻ കുറ്റിച്ചിറ അലിഫ് ക്ലോത്ത് മാർട്ട് ഉടമ അറക്കലകത്ത് (63) കുറ്റിച്ചിറയിലെ 'അറക്കലകത്ത്' നിര്യാതനായി. ഭാര്യ: മുതിര പറമ്പത്ത് റസിയ. മക്കൾ: നബീൽ (അലിഫ് ക്ലോത്ത്‌ മാർട്ട്), അജ്മൽ, ബിലാൽ. മരുമക്കൾ: അഫ്ര റഹ്‌മാൻ, ഡോ. ഫാത്തിമ സുഫീറ. സഹോദരങ്ങൾ: മുഹമ്മദ് കോയ, അബ്ദുൽ മജീദ്, ഹലീമ ബീവി, ആയിശബി, നബീസു, ഫരീദ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കുറ്റിച്ചിറ മിശ്​കാൽ പള്ളിയിൽ. രോഹിണി ചെറുകുളം: പരേതനായ മണ്ണാളി കളത്തിൽ കണ്ടി ഭാസ്കരന്റെ ഭാര്യ രോഹിണി (88) നിര്യാതയായി. മക്കൾ: അജിത, ശ്രീജ, റീന, വിനോദ്. മരുമക്കൾ: ഗോവിന്ദൻ (റിട്ട. കൊച്ചിൻ ഷിപ്പിയാർഡ്), ഹരിദാസ് (റിട്ട. കേരള കൗമുദി), സുരേഷ് (റിട്ട. ഗ്രാമീൺ ബാങ്ക്). സഞ്ചയനം ഞായറാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story