Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂപ്പൺ വിതരണോദ്ഘാടനം

കൂപ്പൺ വിതരണോദ്ഘാടനം

text_fields
bookmark_border
അരീക്കാട്: 'മറക്കില്ല അരീക്കാടിനെ ഞങ്ങൾ' ചാരിറ്റി ഗ്രൂപ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർഥം സംഘടിപ്പിക്കുന്ന വിന്നേഴ്സ് ചാലഞ്ച് 2022ന്റെ കൂപ്പൺ വിതരണോദ്ഘാടനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാഫി കലന്തൻസിൽനിന്ന് കൂപ്പൺ സ്വീകരിച്ച് കമാൽ വരദൂർ നിർവഹിച്ചു. ഗ്രൂപ് ചെയർമാൻ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. സി.പി. ഷാനവാസ്‌ സ്വാഗതവും സലീം നാലകത്ത് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story