Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.ജെ.പി പ്രവർത്തകനായ...

ബി.ജെ.പി പ്രവർത്തകനായ ഓട്ടോ ഡ്രൈവറെ ആക്രമിച്ചു

text_fields
bookmark_border
ബി.ജെ.പി പ്രവർത്തകനായ ഓട്ടോ ഡ്രൈവറെ ആക്രമിച്ചു
cancel
കൊയിലാണ്ടി: ബി.ജെ.പി പ്രവർത്തകനായ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപിച്ചു. കൊയിലാണ്ടി ഉപ്പാലക്കണ്ടി നിജു എന്ന അർഷിദിനെയാണ് (30) ആക്രമിച്ചത്. ബുധനാഴ്ച രാത്രി 10ഓടെ കാപ്പാട് യാത്രക്കാരെ ഇറക്കി തിരിച്ചുവരുമ്പോൾ ചെങ്ങോട്ടുകാവ് കവലാടുവെച്ച് ബൈക്കിൽ പിന്തുടർന്നെത്തിയ നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. നിജുവിന് കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ നൽകി. റൂറൽ എസ്.പി എ. ശ്രീനിവാസ്, ഡിവൈ.എസ്.പി അബ്ദുൽ ഷെരീഫ്, സി.ഐ എൻ. സുനിൽകുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തതായി സി.ഐ പറഞ്ഞു. പടം Koy 1 അക്രമത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ നിജു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story