Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവൃത്തി ഉദ്ഘാടനം

പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്ന ചപ്പേരി-പന്യങ്ങാട്ട് പറമ്പിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ നിർവഹിച്ചു. പി.പി. ഖാദർ അധ്യക്ഷത വഹിച്ചു. എൻ.കെ. മുഹമ്മദ്, എം. മൂസ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story