Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ എംപവർമെന്‍റ്​...

സ്കൂൾ എംപവർമെന്‍റ്​ പ്രോഗ്രാം

text_fields
bookmark_border
കോഴിക്കോട്​: സിജിയുടെ ലേണിങ്​ ആൻഡ് ബെറ്റർ ലൈഫ് ക്ലിനിക് ജില്ലയിലെ വിദ്യാലയങ്ങൾക്കായി സംഘടിപ്പിക്കും. പഠന, മാനസിക, വൈകാരിക, സാമൂഹിക, പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയ പരിഹാരങ്ങൾ നൽകി അവരെ മുൻനിരയിലേക്ക് കൊണ്ടുവരുകയാണ്​ ലക്ഷ്യം. അധ്യാപകർക്കുള്ള പരിശീലനം, മാതാപിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ, കുട്ടികൾക്കുള്ള സ്ക്രീനിങ്​ ക്യാമ്പ്, കൗൺസലിങ്​, റമെഡിയൽ ട്രെയിനിങ്​ എന്നിവ സ്കൂൾ എംപവർമെന്‍റ്​ പ്രോഗ്രാമിൽ ഉൾപ്പെടും. പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂളുകൾ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 8086663009, 8086664004 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story